സിറിയയില്‍ യുദ്ധം ആവശ്യമില്ലെന്ന് സര്‍വേ ഫലം

 


ബ്രസല്‍സ്: സിറിയയില്‍ യുദ്ധം ആവശ്യമില്ലെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും യൂറോപ്യന്മാരും. ജര്‍മനിയിലെയും ഇറ്റലിയിലെയും രണ്ട് സംഘടനകള്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യമുള്ളത്. 62 ശതമാനം അമേരിക്കക്കാരും 72 ശതമാനം യൂറോപ്യന്മാരും സിറിയയ്‌ക്കെതിരെ യുദ്ധം നടത്തേണ്ടതില്ലെന്നാണ് സര്‍ഫേ ഫലത്തിലുള്ളത്.

ലക്ഷക്കണക്കിന് പേരുടെ മരണത്തിനിടയാക്കിയ സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ സൈന്യം വിമതര്‍ക്കെതിരെ രാസായുധം പ്രയോഗിച്ചുവെന്ന് ആരോപണങ്ങളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് അമേരിക്ക സിറിയയ്‌ക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തുകയും ചെയ്തു. എന്നാല്‍ ഈ നിലപാടില്‍ പിന്നീട് അമേരിക്ക നിലപാട് മാറ്റുകയായിരുന്നു.
സിറിയയില്‍ യുദ്ധം ആവശ്യമില്ലെന്ന് സര്‍വേ ഫലം
SUMMARY: BRUSSELS - A majority of Europeans and Americans strongly oppose their countries intervening militarily in Syria's 30-month-old civil war, according to a transatlantic poll published on Wednesday.

Keywords : Syria, America, Italy, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia