പ്ലംബറുടെ വാര്‍ഷീക വരുമാനം 10 ലക്ഷം ദിര്‍ഹം

 


ADVERTISEMENT

ലണ്ടന്‍: (www.kvartha.com 07.02.2018) ചെയ്യുന്ന ജോലി പ്ലംബിങ് ആണെങ്കിലും 34കാരനായ സ്റ്റീഫന്‍ ഫ്രൈയുടെ ജീവിതം ആര്‍ഭാടപൂര്‍വ്വമാണ്. ലണ്ടനില്‍ സമ്പന്നര്‍ താമസിക്കുന്ന സ്ഥലത്താണ് സ്റ്റീഫന്റെ താമസം. പ്രതിവര്‍ഷം 210,000 ബ്രിട്ടീഷ് പൗണ്ടാണ് സ്റ്റീഫന്റെ വരുമാനം.

പൊട്ടിയ ടാപ്പ് മാറ്റലും പുതിയത് ഫിറ്റ് ചെയ്യലുമൊക്കെയാണ് സ്റ്റീഫനും ചെയ്യുന്നത്. അഞ്ച് വര്‍ഷം മുന്‍പാണ് പിമ്ലികോ പ്ലംബേഴ്‌സില്‍ സ്റ്റീഫന്‍ ജോയിന്‍ ചെയ്യുന്നത്. അധികം താമസിയാതെ അവിടുത്തെ ഏറ്റവും കൂടുതല്‍ വരുമാനമുള്ളയാളായി സ്റ്റീഫന്‍ മാറുകയായിരുന്നു. പ്ലംബര്‍മാര്‍ കുറവായതിനാല്‍ ജോലി ഭാരം കൂടുതലാണ്.

പ്ലംബറുടെ വാര്‍ഷീക വരുമാനം 10 ലക്ഷം ദിര്‍ഹം

രാവിലെ എട്ട് മണിമുതല്‍ വൈകിട്ട് 6 മണിവരെ സ്റ്റീഫന്‍ ജോലി ചെയ്യും. അവധിദിനങ്ങളില്‍ മാലദ്വീപ് ഉള്‍പ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. ഒഴിവുസമയങ്ങള്‍ കുടുംബത്തോടൊപ്പമാണ് സ്റ്റീഫന്‍ പങ്കിടാറ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: He fixed clogged toilets and broken taps for a living but is probably living a life better than most of us. His life stands out for being true rags to riches story.

Keywords: World, London, Plumber
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia