ADVERTISEMENT
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെ വധിക്കാന്‍ പദ്ധതിയിട്ടുവെന്ന് ഉസ്‌ബെക് പൗരന്‍. കഴിഞ്ഞ ജൂലൈയില്‍ അലബാമയിലെ മോട്ടലില്‍ നിന്ന് പിടികൂടിയ ഉലുഗ്‌ബെഗ് കോഡിറൊ(22) ആണ് യുഎസ് കോടതിയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇയാളുടെ പക്കല്‍ നിന്നു ഓട്ടോമാറ്റിക് റൈഫിളും ഗ്രനേഡുകളും കണ്ടെത്തിയിരുന്നു. ഉസ്‌ബെക്കിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പില്‍പ്പെട്ടയാളാണ് ഇയാളെന്നു സംശയിക്കുന്നു. സ്റ്റുഡന്റ് വിസയില്‍ എത്തിയ ഇയാള്‍ പഠനം നടത്തിയില്ലെന്ന് കണ്ടെത്തിയിരുന്നു.
English Summery
A man from Uzbekistan who pleaded guilty Friday to plotting to kill President Barack Obama with an automatic rifle claimed he was acting at the direction of an Islamic terror group in his home country.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

