ലാന്‍ഡിംഗിന് തൊട്ടുപിന്നാലെ യാത്രാവിമാനത്തിന് തീപിടിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡെന്‍ വര്‍: (www.kvartha.com 03.07.2017) ലാന്‍ഡിംഗിന് തൊട്ടുപിന്നാലെ യാത്രാവിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. ഡെന്‍ വര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഞായറാഴ്ചയായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന 63 പേരേയും സുരക്ഷിതരായി പുറത്തിറക്കിയതായി എയര്‍ലൈന്‍ വക്താവ് അറിയിച്ചു.

സ്‌കൈവെസ്റ്റിന്റെ ഇരട്ട എഞ്ചിന്‍ വിമാനമാണ് അപകടത്തില്‌പെട്ടത്. അസ്‌പെനില്‍ നിന്നുമെത്തിയതായിരുന്നു വിമാനം. 2.20 സാധാരണ രീതിയില്‍ തന്നെ വിമാനം ലാന്‍ഡ് ചെയ്തു.

ലാന്‍ഡിംഗിന് തൊട്ടുപിന്നാലെ യാത്രാവിമാനത്തിന് തീപിടിച്ചു

വിമാനം നിലം തൊടുംവരെ എഞ്ചിന്‍ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‌പെട്ടിരുന്നില്ലെന്ന് വക്താവ് പറഞ്ഞു.

എഞ്ചിന് തീപിടിക്കുന്നതിനിടയില്‍ 59 യാത്രക്കാരേയും 4 ജീവനക്കാരേയും അപകടം കൂടാതെ പുറത്തിറക്കുകയായിരുന്നു. ഉടനെ തന്നെ തീകെടുത്തിയതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The engine of a SkyWest passenger jet caught fire moments after the aircraft landed at Denver International Airport on Sunday, but all 63 people aboard exited the plane safely, an airline spokeswoman said.

Keywords: World, Flight, Fire
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia