മോഷണ ശ്രമത്തിനിടയില്‍ പാക് നടന് വെടിയേറ്റു

 


ADVERTISEMENT

കറാച്ചി: (www.kvartha.com 02.07.2016) മോഷണ ശ്രമത്തിനിടയില്‍ പാക് സിനിമ സീരിയല്‍ നടന്‍ നദീം ജാഫ്രിക്ക് പരിക്കേറ്റു. വീടിന് പുറത്തുവെച്ചായിരുന്നു മോഷണ ശ്രമം. ജാഫ്രി അപകടനില തരണം ചെയ്തതായി ദി ന്യൂസ് ഇന്റര്‍നാഷണല്‍ റിപോര്‍ട്ട് ചെയ്തു.

ഗുല്‍ഷന്‍ ഇ ഇഖ്ബാല്‍ ഏരിയയില്‍ വെച്ചായിരുന്നു അജ്ഞാതര്‍ ജാഫ്രിയെ കവര്‍ച്ചയ്ക്കിരയാക്കിയത്. മോഷണ ശ്രമത്തെ പ്രതിരോധിച്ചതോടെ അക്രമികള്‍ ഇദ്ദേഹത്തെ വെടിവെച്ച് വീഴുത്തുകയായിരുന്നു.

അടുത്തിടെയാണ് പാക്കിസ്ഥാനി സൂഫി ഗായകന്‍ അംജദ് സാബ്രി വെടിയേറ്റ് മരിച്ചത്.
മോഷണ ശ്രമത്തിനിടയില്‍ പാക് നടന് വെടിയേറ്റു

SUMMARY: Pakistani actor and television presenter Nadeem Jafri was on Thursday shot and wounded outside his house during a robbery, the media reported.

Keywords: Pakistani, Actor, Television, Presenter, Nadeem Jafri, Thursday, Shot, Wounded, House, Robbery
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia