ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയെ അനുവദിക്കില്ലെന്ന് പാക്കിസ്ഥാന്‍
Oct 24, 2014, 21:29 IST
ഇസ്ലാമാബാദ്: (www.kvartha.com 24.10.2014) ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയെ അനുവദിക്കില്ലെന്ന് പാക്കിസ്ഥാന്‍. ഇന്ത്യന്‍ സായുധ സേന പാക് അധീന കശ്മീരിലെ ജനങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയാണെന്നും വിദേശകാര്യവകുപ്പ് ഓഫീസ് ആരോപിച്ചു.
പ്രകോപനമില്ലാതെ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുന്ന വെടിവെപ്പിനെക്കുറിച്ച് യുഎന്നിലും മറ്റ് ഇതര സംഘടനകളിലും ഉന്നയിച്ചതായി വിദേശകാര്യ വക്താവ് തസ്‌നീം അസ്ലം പറഞ്ഞു.
കരാര്‍ അനുസരിച്ച് ഇന്ത്യ പാക് അതിര്‍ത്തിയില്‍ 500 മീറ്ററിനകത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കാനാകില്ലെന്നാണ്. അതിനാല്‍ അതിര്‍ത്തിയില്‍ ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയെ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു.
SUMMARY: Islamabad: Pakistan has said it won`t allow India to build bunkers along the Jammu and Kashmir border in violation of a bilateral pact.
Keywords: Islamabad, Pakistan, Venkaiya Naidu, Village, Adopt, Hud Hud

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.