പാകിസ്ഥാന്‍ റഷ്യയില്‍ നിന്ന് എംഐ 35 ഹെലികോപ്റ്ററുകള്‍ വാങ്ങുന്നു
Jun 1, 2016, 12:46 IST
ADVERTISEMENT
ഇസ്ലാമാബാദ്: (www.kvartha.com 01.06.2016) സൈനിക രംഗത്ത് പാകിസ്ഥാനും റഷ്യയും കൈകോര്‍ക്കുന്നു. ഇതിന് പിന്നാലെ റഷ്യയില്‍ നിന്ന് എംഐ 35 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള ഒരുക്കത്തിലാണ് പാകിസ്ഥാന്‍. രണ്ട് മാസത്തിനകം ഹെലികോപ്റ്ററുകള്‍ വാങ്ങുന്നത് സംബന്ധിച്ച കരാറിന് അന്തിമരൂപമുണ്ടാകുമെന്നും പാകിസ്ഥാന്‍ ഡിഫന്‍സ് പ്രൊഡക്ഷന്‍ മന്ത്രി റാണ തന്‍വീര്‍ ഹുസൈന്‍ വ്യക്തമാക്കി.
കഴിഞ്ഞ ഓഗസ്റ്റില്‍ എംഐ35 ഹെലികോപ്റ്റര്‍ വില്‍പ്പന സംബന്ധിച്ച് റഷ്യയും പാകിസ്ഥനും തമ്മില്‍ കരാറിലെത്തിയിരുന്നു. ആദ്യമായാണ് ശീതയുദ്ധകാലത്ത് ഇരുചേരികളിലായിരുന്ന ഇരുരാജ്യങ്ങളും സുപ്രധാനമായ പ്രതിരോധ ഇടപാട് നടത്തുന്നത്. ശീതയുദ്ധകാലത്തും അഫ്ഗാന്‍ യുദ്ധകാലത്തും യുഎസിന്റെ പങ്കാളിയായ പാകിസ്ഥാന് ആയുധങ്ങള്‍ വില്‍ക്കുന്നതില്‍ റഷ്യ വിലക്കേര്‍പ്പെടുത്തിയിരുന്നു.
2014 നവംബറിലാണ് സൈനിക ബന്ധങ്ങളില്‍ മാറ്റം വരുന്നത്. പ്രതിരോധ കരാര്‍ ഒപ്പുവച്ചതോടെ ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള ബന്ധം മെച്ചപ്പെട്ടിരുന്നു. ചൈനീസ് സഹായത്തോടെ വികസിപ്പിച്ചെടുത്ത ജെഎഫ് 17 യുദ്ധ വിമാനങ്ങള്‍ രാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങള്‍ക്ക് പര്യാപ്തമാണെന്നും റാണ തന്‍വീര്‍ ഹുസൈന്‍ പറഞ്ഞു.
SUMMARY: ISLAMABAD: Pakistan is in negotiations with Russia for buying its MI-35 attack helicopters and a deal could be clinched within two months, Minister for Defence Production Rana Tanveer Hussain has said. "I hope we will be able to materialise this project (to buy MI-35 helicopters) in two months," he said while talking to reporters here yesterday.
Keywords: Islamabad, Pakistan, Negotiations, Russia, Buying, MI-35, Attack, Helicopters, Clinched, Minister for Defence Production, Rana Tanveer Hussain, Materialise

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.