ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇസ്ലാമാബാദ്: ന്യൂയോര്‍ക്ക് ടൈംസ് ബ്യൂറോ മേധാവിയെ പാക്കിസ്ഥാന് പുറത്താക്കി. തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുന്‍പാണ് പുറത്താക്കല്‍. പത്രത്തിന്റെ റിപോര്‍ട്ടിംഗ് സംബന്ധിച്ചുണ്ടായ അതൃപ്തിയാണ് പുറത്താക്കലിന് പിന്നില്‍.
ബ്രിട്ടീഷ് പൗരനായ ഡെക്ലാന് വാല്‍ഷ് (39)ന് വെള്ളിയാഴ്ച വൈകിട്ടാണ് ഇതുസംബന്ധിച്ച് ഉത്തരവ് ലഭിച്ചത്. ആഭ്യന്തരമന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ശനിയാഴ്ച അര്‍ദ്ധരാത്രിക്ക് മുന്‍പ് രാജ്യം വിടണമെന്നാണ് ഉത്തരവ്.
ശനിയാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്ന പാക്കിസ്ഥാനില്‍ തീവ്രവാദ സംഘടനകള്‍ ആക്രമണം ശക്തമാക്കുമെന്നാണ് റിപോര്‍ട്ട്. ജനങ്ങളോട് തിരഞ്ഞെടുപ്പില്‍ നിന്ന് അകന്നുനില്‍ക്കാനും തീവ്രവാദികള്‍ ആഹ്വാനം ചെയ്തു. ഇതിനിടെ മുന്‍ പാക് പ്രധാനമന്ത്രി യൂസുഫ് റാസ ഗീലാനിയുടെ മകനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നിരവധി സ്ഫോടനങ്ങളില്‍ 114 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
SUMMARY: Pakistan has expelled the New York Times bureau chief for alleged “undesirable activities” on the eve of an historic election, the US-based newspaper said.
Keywords: World news, Pakistan, Expelled, New York Times, Bureau, Chief, Alleged, Undesirable activities, Historic election, US-based newspaper, Delivered, Declan Walsh, 39-year-old, British citizen, on Friday.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.