ADVERTISEMENT
ഇസ്ലാമാബാദ്: പ്രവാചകനെ നിന്ദിക്കുന്ന കാര്ട്ടൂണുകള് ട്വിറ്ററില്‍ വ്യാപകമായതിനെത്തുടര്‍ന്ന് പാക്കിസ്ഥാനില്‍ ട്വിറ്ററിന് വിലക്കേര്‍പ്പെടുത്തി. വിവരസാങ്കേതിക വകുപ്പ് മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇത്തരം കാര്ട്ടൂണുകള് പ്രസിദ്ധീകരിക്കരുതെന്ന് ട്വിറ്ററിനെ പലതവണ വിലക്കിയെങ്കിലും യാതൊരു മാറ്റവും ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് ട്വിറ്ററിനെ വിലക്കിയതെന്ന് വക്താവ് മുഹമ്മദ് യൂനിസ് ഖാന് ഇസ്ലാമാബാദില് അറിയിച്ചു.
English summery
Islamabad: Pakistan on Sunday blocked Twitter over a competition to make caricatures of the Prophet Mohammed on the social networking site.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

