റോഡരികില്‍ ഉപേക്ഷിച്ച സ്യൂട്ട്‌കേസില്‍ കുട്ടിയുടെ അസ്ഥികൂടവും ഉടുപ്പുകളും; കൊല നടന്നത് 8 വര്‍ഷം മുന്‍പ്; പോലീസ് ഇരുട്ടില്‍ തപ്പുന്നു
Jul 25, 2015, 22:37 IST
അഡിലെയ്ഡ്: (www.kvartha.com 25.07.2015) ദുരൂഹത ഉയര്‍ത്തി റോഡരികില്‍ കണ്ടെത്തിയ പെട്ടി പോലീസിനെ വലയ്ക്കുന്നു. വ്യനര്‍ക ഹൈവേയ്ക്ക് സമീപത്തുനിന്നാണ് സ്യൂട്ട്‌കേസ് കണ്ടെത്തിയത്. ഇതില്‍ രണ്ടിനും നാലിനും ഇടയില്‍ പ്രായമുള്ള കുട്ടിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളും ഉടുപ്പുകളുമായിരുന്നു ഉണ്ടായിരുന്നത്. അസ്ഥികൂടം ഫോറന്‍സിക് പരിശോധന നടത്തിയെങ്കിലും കൊലപാതകത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന ഒരു വിവരവും കണ്ടെത്താന്‍ പോലീസിനായിട്ടില്ല.
കുട്ടിയുടെ മരണം 8 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നുവെന്നാണ് ഫോറന്‍സിക് റിപോര്‍ട്ട്. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരമറിയാവുന്നവര്‍ മുന്നോട്ട് വരണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
അതേസമയം ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് 60 വയസ് പ്രായം തോന്നിക്കുന്ന ഒരാള്‍ ഈ സ്യൂട്ട്‌കേസുമായി നില്‍ക്കുന്നത് ചിലര്‍ കണ്ടിരുന്നു. ഇയാളെ കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് ശാസ്ത്ര പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
SUMMARY: Skeletal remains found in a suitcase near a highway in Wynarka, southeast of Adelaide are likely to be of a young girl who may have been killed up to eight years ago, Australian police said on Friday, as they struggle to solve the mystery murder.
Keywords: Child, Skeleton, Murder,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.