ഭാര്യയോട് സംസാരിച്ച യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ: സൗദിയില്‍ പ്രതിഷേധം ശക്തം
Oct 28, 2013, 08:54 IST
ദുബൈ: സൗദി പൗരന്‍ ഏഷ്യക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോക്കെതിരെ പ്രതിഷേധം ശക്തമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനൊരുങ്ങുകയാണ് സൗദി അറേബ്യന്‍ മനുഷ്യാവകാശ കമ്മീഷന്‍. യുവാവ് തന്റെ ഭാര്യയോട് സംസാരിച്ചുവെന്നാരോപിച്ചാണ് സൗദി പൗരന്‍ യുവാവിനെ ബെല്‍റ്റുപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. അല്‍അറബിയയാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.
ക്രൂരമായ മര്‍ദ്ദനത്തിനിടയില്‍ തന്നോട് ക്ഷമിക്കണമെന്ന് യുവാവ് കേണുപറയുന്നുണ്ട്. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെയാണ് മര്‍ദ്ദനം. വീഡിയോ സോഷ്യല്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ സൗദി പൗരനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ മനുഷ്യാവകാശ കമ്മീഷനില്‍ ലഭിച്ചതായി വക്താവ് ഇബ്രാഹീം അല്‍ഷാദി അറിയിച്ചു.
SUMMARY: Dubai: A video apparently showing a Saudi national mercilessly beating an Asian man after accusing him of talking to his wife has triggered public anger, forcing Saudi Arabia’s Human Rights Commission to probe the matter.
Keywords: Gulf news, Dubai, Video, Showing, Saudi national, Mercilessly, Beating, Asian man, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.