വാഷിംഗ്ടണ്‍: (www.kvartha.com 08.09.2014) യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് കടുത്ത കുറ്റബോധം. ഐസില്‍ പോരാളികള്‍ യുഎസ് ജേര്‍ണലിസ്റ്റ് ജയിംസ് ഫോലെയെ കൊലപ്പെടുത്തിയ ഉടനെ കുടുംബത്തോടൊപ്പം അവധിക്കാലമാഘോഷിക്കാന്‍ പോയതിലാണ് ഒബാമയ്ക്ക് കുറ്റബോധം.
അതൊരു തെറ്റായിരുന്നുവെന്നാണ് ഒബാമയുടെ വിശദീകരണം. ജയിംസ് ഫോലെയുടെ കുടുംബാംഗങ്ങളോട് സംസാരിച്ചപ്പോള്‍ കരയാതിരിക്കാന്‍ താന്‍ കിണഞ്ഞു പരിശ്രമിച്ചുവെന്നും ഒബാമ പറഞ്ഞു. പ്രസ് ദ മീറ്റില്‍ സംസാരിക്കവേയാണ് ഒബാമ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
ജയിംസ് ഫോലെയുടെ വധത്തെതുടര്‍ന്ന് പ്രസ്താവന നടത്തിയ ശേഷം അവധിക്കാലമാഘോഷിക്കാന്‍ പോയ ഒബാമയ്‌ക്കെതിരെ യുഎസില്‍ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. മാത്രമല്ല, കുടുംബത്തോടൊപ്പം രസിച്ച് കളിക്കുന്ന ഒബാമയുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.
SUMMARY: Washington: US President Barack Obama now admits that his decision to play a vacation round of golf immediately after addressing the murder of US journalist James Foley by Islamic State, was a mistake.
Keywords: Syria, United States of America, Barack Obama, James Foley, Islamic state
അതൊരു തെറ്റായിരുന്നുവെന്നാണ് ഒബാമയുടെ വിശദീകരണം. ജയിംസ് ഫോലെയുടെ കുടുംബാംഗങ്ങളോട് സംസാരിച്ചപ്പോള്‍ കരയാതിരിക്കാന്‍ താന്‍ കിണഞ്ഞു പരിശ്രമിച്ചുവെന്നും ഒബാമ പറഞ്ഞു. പ്രസ് ദ മീറ്റില്‍ സംസാരിക്കവേയാണ് ഒബാമ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

SUMMARY: Washington: US President Barack Obama now admits that his decision to play a vacation round of golf immediately after addressing the murder of US journalist James Foley by Islamic State, was a mistake.
Keywords: Syria, United States of America, Barack Obama, James Foley, Islamic state
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.