മസ്തിഷ്ക മരണം സംഭവിച്ച യുവതിയെ ബലാല്‍സംഗം ചെയ്ത നഴ്സിന് 15 വര്‍ഷം തടവ്
Sep 25, 2014, 12:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോളറാഡോ: (www.kvartha.com 25.09.2014) മസ്തിഷ്ക മരണം സംഭവിച്ച യുവതിയെ ബലാല്‍സംഗം ചെയ്ത് പുരുഷ നഴ്സിന് 15 വര്‍ഷം തടവ്. പോള്‍ ബുഗാര്സിക് (34) എന്ന നഴ്സാണ് ജൂലി ഹെന്‍സണ്‍ എന്ന യുവതിയെ ഒന്നിലേറെ തവണ ബലാല്‍സംഗം ചെയ്തത്.
ജൂലിയുടെ ആരോഗ്യനില അറിയാന്‍ മാതാപിതാക്കള്‍ സ്ഥാപിച്ച ക്യാമറയില്‍ ബലാല്‍സംഗ ദൃശ്യങ്ങള്‍ പതിഞ്ഞതോടെയാണ് വിവരം പുറത്താകുന്നത്. ഈഗിള്‍വുഡിലെ ചെറി ഹില്‍സ് ഹെല്‍ത്ത് കെയര്‍ സെന്ററിലാണ് സംഭവം നടന്നത്.
SUMMARY: A nursing assistant in Englewood, Colorado, has been sentenced to 15 years in prison for sexually assaulting a patient
Keywords: Patient, Brain death, Raped, Nurse, Prison,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.