വാഷിംഗ്ടണ്‍: (www.kvartha.com 19/02/2015) തീവ്രവാദികള്‍ക്കെതിരെ ഒന്നിക്കാന്‍ പാശ്ചാത്യ മുസ്ലീം നേതാക്കളോട് യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ആഹ്വാനം. തീവ്രവാദി സംഘടനകള്‍ ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നതിനെ എതിര്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ദശലക്ഷക്കണക്കിന് വരുന്ന മുസ്ലീങ്ങള്‍ക്കായി പോലും ഈ തീവ്രവാദികള്‍ ശബ്ദിക്കുന്നില്ലെന്നും ഒബാമ പറഞ്ഞു. തീവ്രവാദ വിരുദ്ധ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഒബാമ ഇക്കാര്യങ്ങള്‍ പറഞ്ഞത്. 60 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.
അല്‍ ക്വയ്ദയും ഇസ്ലാമിക് സ്‌റ്റേറ്റും പോലുള്ള സംഘടനകള്‍ അന്യായത്തിന് വേണ്ടി നിലകൊള്ളുന്നവരാണെന്നും ഒബാമ വ്യക്തമാക്കി.
വിശുദ്ധ പോരാളികളും മതനേതാക്കളുമാണെന്ന് സ്ഥാപിക്കാനാണ് അവരുടെ ശ്രമം. അവര്‍ മത നേതാക്കളല്ല, അവര്‍ തീവ്രവാദികളാണ്. ഞങ്ങള്‍ ഇസ്ലാമിനോടല്ല യുദ്ധം ചെയ്യുന്നത് ഒബാമ കൂട്ടിച്ചേര്‍ത്തു.
SUMMARY: Washington: US President Barack Obama urged Western and Muslim leaders Wednesday to unite to defeat the "false promises of extremism" and reject the notion that "terrorist" groups represent Islam.
Keywords: Barack Obama, Islamist Terrorists, One billion Muslims, US President, Islam

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.