അമേരികയിലെ ഹൈസ്‌കൂളില്‍ വെടിവയ്പ്; വിദ്യാര്‍ഥി മരിച്ചു, ആക്രമണം നടത്തിയത് സഹ വിദ്യാര്‍ഥിയെന്ന് പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വാഷിങ്ടണ്‍: (www.kvartha.com 02.09.2021) അമേരികയിലെ നോര്‍ത് കരോളിനയില്‍ ഹൈസ്‌കൂളിലുണ്ടായ വെടിവയ്പില്‍ വിദ്യാര്‍ഥി മരിച്ചു. വിന്‍സ്റ്റണ്‍ സലേം മൗണ്ട് താബോര്‍ ഹൈസ്‌കൂളിലായിരുന്നു സംഭവം. സ്‌കൂളിലെ തന്നെ മറ്റൊരു വിദ്യാര്‍ഥിയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. വെടിയേറ്റ വിദ്യാര്‍ഥിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 
Aster mims 04/11/2022

സംഭവം നടന്ന് അഞ്ച് മണിക്കൂറിനകം സഹ വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.  അതേസമയം വെടിവെക്കാനുണ്ടായ കാരണം വ്യക്തമല്ല. ഒരാഴ്ചക്കിടെ നോര്‍ത് കരോളിനയില്‍ സ്‌കൂളിലുണ്ടാകുന്ന രണ്ടാമത്തെ വെടിവയ്പാണിത്. സംഭവത്തെ തുടര്‍ന്ന് സമീപത്തെ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. 

അമേരികയിലെ ഹൈസ്‌കൂളില്‍ വെടിവയ്പ്; വിദ്യാര്‍ഥി മരിച്ചു, ആക്രമണം നടത്തിയത് സഹ വിദ്യാര്‍ഥിയെന്ന് പൊലീസ്

Keywords:  Washington, News, World, Police, Student, Custody, school, North Carolina student dies in school shooting
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia