SWISS-TOWER 24/07/2023

അയ് ലന്‍ കുര്‍ദ്ദിക്കൊരു പിന്‍ ഗാമി; തുര്‍ക്കി ബീച്ചില്‍ മറ്റൊരു കുട്ടിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു

 


സെസ്‌മെ(തുര്‍ക്കി): (www.kvartha.com 18.09.2015) അയ് ലന്‍ കുര്‍ദ്ദിയെന്ന സിറിയന്‍ ബാലന്‍ മരിച്ചുകിടക്കുന്ന രൂപം ആരുടേയും മനസില്‍ നിന്നും മാഞ്ഞിട്ടുണ്ടാകില്ല. ഇതിനിടെ തുര്‍ക്കി ബീച്ചില്‍ വെള്ളിയാഴ്ച കരയ്ക്കടിഞ്ഞ 4 വയസുകാരിയുടെ മൃതദേഹവും മനസാക്ഷിയുള്ളവര്‍ക്ക് വേദനയായി. തുര്‍ക്കിയിലെ സെസ്‌മേ ബീച്ചിലാണ് പെണ്‍കുട്ടിയുടെ ദേഹം കരയ്ക്കടിഞ്ഞത്.

15 സിറിയക്കാരുമായി ഗ്രീക്ക് ഐലന്റായ ചിയോസിലേയ്ക്ക് പോവുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. കടലില്‍ മുങ്ങിയ 14 പേരേയും രക്ഷിക്കാന്‍ തുര്‍ക്കി തീരസേനയ്ക്കായി. പെണ്‍കുട്ടിക്ക് മാത്രമാണ് മരണം സംഭവിച്ചത്.
അയ് ലന്‍ കുര്‍ദ്ദിക്കൊരു പിന്‍ ഗാമി; തുര്‍ക്കി ബീച്ചില്‍ മറ്റൊരു കുട്ടിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു

SUMMARY:
Just weeks after images of drowned Syrian toddler Aylan Kurdi shook the world, yet another 4 year old Syrian girl’s body washed up on a western Turkey’s beach on Friday, reports the state media.

Keywords: Aylen Kurdi, Syria, Refugee,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia