കടല്‍ തീരത്ത് നിറയെ സൂചിയുള്‍പ്പടെയുള്ള ആശുപത്രി മാലിന്യം; ബീച്ച് അടച്ചുപൂട്ടി
Nov 11, 2019, 13:22 IST
വാഷിങ്ടണ്‍: (www.kvartha.com 11.11.2019) കടല്‍ തീരത്ത് നിറയെ സൂചിയുള്‍പ്പടെയുള്ള ആശുപത്രി മാലിന്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ബീച്ചിന്റെ ഒരു ഭാഗം അടച്ചു പൂട്ടി. ഞായറാഴ്ച രാവിലെ (പ്രാദേശിക സമയം 1.30ഓടെ) കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസിലെ വെനീസ് ബീച്ച് പിയറിന്റെ തെക്കു ഭാഗത്തായാണ് സംഭവം.
കടല്‍ത്തീരത്ത് നിറയെ സൂചിയുള്‍പ്പടെയുള്ള ആശുപത്രി മാലിന്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ലൈഫ് ഗാര്‍ഡുമാര്‍ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബീച്ച് അടച്ചുപൂട്ടി. ആശുപത്രി മാലിന്യവും സൂചിയും എവിടെ നിന്നാണ് വന്നതെന്ന് അറിയില്ലെന്നും മറ്റെന്തെങ്കിലും വസ്തുക്കള്‍ ഉണ്ടോ എന്നറിയാനുള്ള ലൈഫ് ഗാര്‍ഡുമാരുടെ കരയിലും കടലിലുമായുള്ള പരിശോധന തുടരുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Washington, News, World, Hospital, Needles and medical supplies discovered onshore; Part of California beach closed

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.