SWISS-TOWER 24/07/2023

ഇനി നമുക്ക് ഉറപ്പിക്കാം; മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയെന്നത് സത്യമാണ്; ചാന്ദ്ര ദൗത്യത്തിന്റെ 9200 ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു

ADVERTISEMENT

ന്യൂയോര്‍ക്ക്: (www.kvartha.com 04.10.2015) ഒടുവില്‍ ചാന്ദ്ര ദൗത്യത്തിന്റെ 9200 ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയെന്നത് സത്യമല്ലെന്നും അങ്ങനെയൊന്ന് നടന്നിട്ടില്ലെന്നുമുള്ള വാദങ്ങള്‍ ശക്തിപ്രാപിക്കുന്നതിനിടയിലാണ് നാസ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

വളരെ ക്ലാരിറ്റിയുള്ള ചിത്രങ്ങള്‍ ഫ്‌ലിക്കര്‍ വഴിയാണ് നാസ പുറത്തുവിട്ടത്. അപ്പോളോ ദൗത്യത്തിലെ ഈ ചിത്രങ്ങളില്‍ ഭൂരിഭാഗവും ഇതുവരെ നാം കാണാത്തതാണ്.

ഇനിയുറപ്പിക്കാം. നാസയുടെ അപ്പോളോ ദൗത്യം സത്യം തന്നെയാണ്. ഇത് ലോക ശ്രദ്ധ തിരിക്കാനുള്ള കെട്ടുകഥയല്ല.

ഇനി നമുക്ക് ഉറപ്പിക്കാം; മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയെന്നത് സത്യമാണ്; ചാന്ദ്ര ദൗത്യത്തിന്റെ 9200 ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു

ഇനി നമുക്ക് ഉറപ്പിക്കാം; മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയെന്നത് സത്യമാണ്; ചാന്ദ്ര ദൗത്യത്തിന്റെ 9200 ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു

ഇനി നമുക്ക് ഉറപ്പിക്കാം; മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയെന്നത് സത്യമാണ്; ചാന്ദ്ര ദൗത്യത്തിന്റെ 9200 ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു

ഇനി നമുക്ക് ഉറപ്പിക്കാം; മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയെന്നത് സത്യമാണ്; ചാന്ദ്ര ദൗത്യത്തിന്റെ 9200 ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു

ഇനി നമുക്ക് ഉറപ്പിക്കാം; മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയെന്നത് സത്യമാണ്; ചാന്ദ്ര ദൗത്യത്തിന്റെ 9200 ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു

ഇനി നമുക്ക് ഉറപ്പിക്കാം; മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയെന്നത് സത്യമാണ്; ചാന്ദ്ര ദൗത്യത്തിന്റെ 9200 ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു

ഇനി നമുക്ക് ഉറപ്പിക്കാം; മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയെന്നത് സത്യമാണ്; ചാന്ദ്ര ദൗത്യത്തിന്റെ 9200 ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു

മറ്റു ചിത്രങ്ങൾ ഇവിടെ:  https://www.flickr.com/photos/projectapolloarchive/sets/72157659081038325

SUMMARY: You may think you've seen photos of the moon landing before, but you haven't like this. NASA just uploaded more than 9,200 high resolution images taken during every manned mission to the moon.

Keywords: NASA, Apollo mission, Flicker, Moon,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia