എല്ലാം വെറുതെ! ഭൂരിഭാഗം അമേരിക്കക്കാരും മുസ്ലീങ്ങളെ കാണുന്നത് സൗഹാർദ്ദത്തോടെ; ഇസ്ലാമോഫോബിയ 15 ശതമാനം പേര്‍ക്ക് മാത്രം
Dec 5, 2015, 20:56 IST
ന്യൂയോര്‍ക്ക്: (www.kvartha.com 05.12.2015) പാശ്ചാത്യനാടുകളിലുള്ളവര്‍ മുസ്ലീങ്ങളെ ഭയത്തോടെ മാത്രമാണ് കാണുന്നതെന്ന മാധ്യമ റിപോര്‍ട്ടുകള്‍ക്ക് തിരിച്ചടി. പ്രമുഖ മാധ്യമ ഏജന്‍സിആയ റോയിട്ടേഴ്‌സ് നടത്തിയ സര്‍വേ ഫലത്തിലാണ് ഇക്കാര്യം വ്യക്തമായത്.
യുഎസിലെ 51 ശതമാനം പേരും മുസ്ലീങ്ങളെ ഇതര മതസ്ഥരെ പോലെയാണ് കാണുന്നത്. അതേസമയം 14.6 ശതമാനം പേര്‍ മുസ്ലീങ്ങളെ ഭയത്തോടെയാണ് കാണുന്നത്.
പാരീസ്, സെന്‍ ബര്‍നാര്‍ഡിനോ ആക്രമണങ്ങള്‍ക്ക് ശേഷമാണീ സര്‍വേ നടത്തിയത്. ഡെമോക്രാറ്റ് അനുഭാവികളില്‍ 60 ശതമാനം പേരും മുസ്ലീങ്ങളെ സാഹോദര്യത്തോടെ കാണുമ്പോള്‍ റിപ്പബ്ലിക്കന്മാരില്‍ 30 ശതമാനം പേര്‍ മാത്രമാണ് മുസ്ലീങ്ങളെ അനുഭാവത്തോടെ കാണുന്നത്.
സര്‍വേ പ്രത്യാശയ്ക്ക് വക നല്‍കുന്നതായി പ്രിന്‍സ്ടണിലെ പൊളിറ്റിക്‌സ് പ്രൊഫസര്‍ അമാനി ജമാല്‍ പറഞ്ഞു. അതേസമയം ഇസ്ലാമോഫോബിയയുടെ പിടിയില്‍ അകപ്പെടുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ് ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
SUMMARY: Just days after two Muslims were accused of gunning down 14 people in California, a Reuters/Ipsos poll shows 51 per cent of Americans view Muslims living in the United States the same as any other community, while 14.6 per cent are generally fearful.
Keywords: US, Americans, Muslims, Islamophobia,
യുഎസിലെ 51 ശതമാനം പേരും മുസ്ലീങ്ങളെ ഇതര മതസ്ഥരെ പോലെയാണ് കാണുന്നത്. അതേസമയം 14.6 ശതമാനം പേര്‍ മുസ്ലീങ്ങളെ ഭയത്തോടെയാണ് കാണുന്നത്.
പാരീസ്, സെന്‍ ബര്‍നാര്‍ഡിനോ ആക്രമണങ്ങള്‍ക്ക് ശേഷമാണീ സര്‍വേ നടത്തിയത്. ഡെമോക്രാറ്റ് അനുഭാവികളില്‍ 60 ശതമാനം പേരും മുസ്ലീങ്ങളെ സാഹോദര്യത്തോടെ കാണുമ്പോള്‍ റിപ്പബ്ലിക്കന്മാരില്‍ 30 ശതമാനം പേര്‍ മാത്രമാണ് മുസ്ലീങ്ങളെ അനുഭാവത്തോടെ കാണുന്നത്.
SUMMARY: Just days after two Muslims were accused of gunning down 14 people in California, a Reuters/Ipsos poll shows 51 per cent of Americans view Muslims living in the United States the same as any other community, while 14.6 per cent are generally fearful.
Keywords: US, Americans, Muslims, Islamophobia,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.