ക്ലിന്റണിന്റെ കാമുകി മോണിക്ക മനസ് തുറന്നു; ലൈംഗീക ബന്ധം പരസ്പര സമ്മതത്തോടെ
May 7, 2014, 11:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണിന്റെ കാമുകി മോണിക്ക ലെവിന്‍സ്‌കി ആദ്യമായി മനസ് തുറന്നു. വാനിറ്റി ഫെയര്‍ എന്ന മാഗസിന്റെ അടുത്ത ലക്കത്തിലാണ് മോണിക്ക ബില്‍ ക്ലിന്റണുമായുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിക്കുന്നത്. ക്ലിന്റണുമായുള്ള ബന്ധം പരസ്പര സമ്മതപ്രകാരമായിരുന്നു. ഞങ്ങള്‍ക്കിടയില്‍ ആദ്യം പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പ്രസിഡന്റിനെതിരെ പ്രവര്‍ത്തിച്ച ചിലര്‍ പ്രശ്‌നം പിന്നീട് വിവാദമാക്കുകയായിരുന്നു. ഞങ്ങളുടെ ബന്ധത്തിന്റെ ഗുണഭോക്താക്കളും ഇവര്‍ തന്നെയായിരുന്നു മോണിക്ക പറഞ്ഞു.
ഒരു പക്ഷേ ഇന്റര്‍നെറ്റിലൂടെ പ്രചരിച്ച ആദ്യത്തെ നുണക്കഥയുടെ ബലിയാടും ഞാനായിരിക്കും. ഇത്തരത്തില്‍ നുണക്കഥകളില്‍ ജീവിതം തകര്‍ന്നയാളുകള്‍ക്കു വേണ്ടി കൂടിയാണ് താന്‍ ഇപ്പോള്‍ ഇവയുടെയെല്ലാം സത്യങ്ങള്‍ പറയുന്നതെന്നും മോണിക്ക മാസികയില്‍ പറയുന്നു.
തൊണ്ണൂറുകളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച വാര്‍ത്തയാണ് മോണിക്കയുടെ ബില്‍ ക്ലിന്റണുമായുള്ള അവിഹിത ബന്ധം.
അതേസമയം അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ബില്‍ ക്ലിന്റണിന്റെ ഭാര്യ ഹിലാരി ക്ലിന്റണിന്റെ രാഷ്ട്രീയ ഭാവി മോണിക്കയുടെ വെളിപ്പെടുത്തലോടെ അവതാളത്തിലാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
SUMMARY: Washington: Former White House intern Monica Lewinsky broke her silence on Tuesday about her illicit 1990s affair with president Bill Clinton, saying she wants to reclaim the narrative of events that brought her global humiliation.
Keywords: Monica Lewinsky, Bill Clinton, former US president, White House intern

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.