ഭര്‍ത്താവിന് ശല്യമാകാതിരിക്കാന്‍ യുവതി മൂന്ന് മക്കളെ കഴുത്തറുത്ത് കൊന്നു
                                                 Jan 29, 2015, 13:02 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ലണ്ടന്‍: (www.kvartha.com 29/01/2015) കുട്ടികളുടെ കരച്ചില്‍ ഭര്‍ത്താവിന് ശല്യമാകാതിരിക്കാന്‍ യുവതി മൂന്ന് മക്കളെ കഴുത്തറുത്ത് കൊന്നു. രണ്ട് വയസുള്ള പെണ്‍കുട്ടിയും 6 മാസം പ്രായമായ ഇരട്ടക്കുട്ടികളേയുമാണ് യുവതി കൊലപ്പെടുത്തിയത്. 
 
അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. കുട്ടികളുടെ കാര്യങ്ങള്‍ക്ക് ഭര്‍ത്താവിന്റെ സഹായം ലഭിക്കാറില്ലെന്ന് യുവതി പറയുന്നു. കുട്ടികള്‍ ശബ്ദമുണ്ടാക്കുമ്പോള്‍ ഭര്‍ത്താവ് ക്ഷുഭിതനാകുമെന്നും യുവതി പോലീസില്‍ പറഞ്ഞു.
  
സൈനീക ഉദ്യോഗസ്ഥനായ ഭര്‍ത്താവാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന കുട്ടികളുടെ മൃതദേഹങ്ങള്‍ ആദ്യം കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തിയ യുവതി ഇപ്പോള്‍ വിഷാദരോഗത്തിന് അടിമയാണ്.
 
SUMMARY: A woman who was suffering from postpartum depression slashed the throats of her three innocent babies so that they would stop crying and not disturb her husband any more.
 
Keywords: Babies, Slit, Throat, Cry, Husband, Annoying, Wife,

                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.