ബെയ്‌റൂട്ട്: (www.kvartha.com 19/01/2015) വിശ്വസുന്ദരി മല്‍സരത്തിനിടയില്‍ ലബനന്‍ സുന്ദരിയെടുത്ത ഗ്രൂപ്പ് സെല്‍ഫിയാണിപ്പോള്‍ ചൂടേറിയ ചര്‍ച്ചാവിഷയം. മിസ് ഇസ്രായേലിനൊപ്പമെടുത്ത സെല്‍ഫിയാണ് മിസ് ലബനനെ വിവാദത്തിലാക്കിയത്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സെല്‍ഫിയെടുക്കാന്‍ ഇസ്രായേല്‍ സുന്ദരി ഡോറോണ്‍ മറ്റാലന്‍ തന്നെ പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് ലബനന്‍ സുന്ദരി സാലി ഗ്രെയ്ഗിന്റെ വെളിപ്പെടുത്തല്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സാലി ഗ്രെയ്ഗ് വെളിപ്പെടുത്തല്‍ നടത്തിയത്.
ജപ്പാന്‍ സുന്ദരിയും മിസ് സ്ലോവേനിയയും സാലിക്കും ഡോറോണിനുമൊപ്പം സെല്‍ഫിയിലുണ്ട്.
വിശ്വസുന്ദരി മല്‍സരത്തിനെത്തിയ ആദ്യ ദിവസം തന്നെ തനിക്കൊപ്പം ചിത്രമെടുക്കാന്‍ മിസ് ഇസ്രായേല്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ താനത് ഒഴിവാക്കുകയായിരുന്നുവെന്നും സാലി പറയുന്നു. മിസ് ജപ്പാനും മിസ് സ്ലോവേനിയക്കുമൊപ്പം സെല്‍ഫിയെടുക്കുമ്പോള്‍ മിസ് ഇസ്രായേല്‍ ചാടിവീണ് സെല്‍ഫിയെടുക്കുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
മിയാമിയില്‍ നടന്ന വിശ്വസുന്ദരി മല്‍സരത്തിലെടുത്ത സെല്‍ഫി ഡോറോണ്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്തതോടെയാണ് വിവാദം കൊഴുത്തത്.
SUMMARY: Beirut: Miss Universe contestants are keen to proclaim their desire for world peace, but this year`s Miss Lebanon has declared war after claiming Miss Israel muscled in uninvited during a group "selfie."
K eywirds: Saly Greige, Doron Matalon, Miss Universe, Miss Israel

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.