മാഞ്ചസ്റ്റര്‍ സിറ്റി താരം ഗബ്രിയേല്‍ ജീസസും ഗര്‍ഭിണിയായ കാമുകി റെയ്‌നെ ലിമയും വേര്‍പിരിയില്ല

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മാഞ്ചസ്റ്റര്‍: (www.kvartha.com 13.01.2022) മാഞ്ചസ്റ്റര്‍ സിറ്റി ഫുട്‌ബോള്‍ താരം ഗബ്രിയേല്‍ ജീസസും (24) ഗര്‍ഭിണിയായ കാമുകി റെയ്‌നെ ലിമയും (21) വേര്‍പിരിഞ്ഞെന്ന വാര്‍ത്ത ഇരുവരും നിഷേധിച്ചു. രണ്ടുപേരും പിരിയാന്‍ തീരുമാനിച്ചതായി ബ്രസീലിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ലിയോ ഡയസ് ദ സണ്‍ പത്രത്തില്‍ റിപോര്‍ട് ചെയ്തിരുന്നു.

എന്നാല്‍ തങ്ങള്‍ക്കിടയില്‍ ഭിന്നതകളുണ്ടെന്ന വാര്‍ത്ത ജീസസും ലിമയും നിഷേധിച്ചു. ഇരുവരും ഒരുമിച്ചുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. ജീസസ് പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൊന്നില്‍, ഹൃദയത്തിന്റെ ഇമോജിയ്‌ക്കൊപ്പം 'എന്റെ സ്നേഹം' എന്ന സന്ദേശവുമായി ലിമയ്ക്ക് ചുറ്റും കൈവച്ചു നില്‍ക്കുന്നതും കാണാം.

മാഞ്ചസ്റ്റര്‍ സിറ്റി താരം ഗബ്രിയേല്‍ ജീസസും ഗര്‍ഭിണിയായ കാമുകി റെയ്‌നെ ലിമയും വേര്‍പിരിയില്ല

ഇരുവരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത മറ്റൊരു ചിത്രത്തില്‍, വേര്‍പിരിയല്‍ അവകാശവാദങ്ങളെ തള്ളിക്കൊണ്ട് 'ഞങ്ങള്‍ പിരിഞ്ഞിട്ടില്ല, ഒരുമിച്ച് പോകുന്നു'- എന്ന് അടിക്കുറിപ്പെഴുതി.

Keywords:  News, World, Pregnant Woman, Journalist, Report, Message, Manchester City star Gabriel Jesus, pregnant girlfriend Raiane Lima deny split claism. < !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia