ഫോണ്‍ ചാര്‍ജ്ജറിനെ ചൊല്ലി വാക്കേറ്റം; സഹോദരന്റെ ആസിഡ് ആക്രമണത്തില്‍ യുവാവിന്റെ കണ്ണിനു ഗുരുതരമായി പരിക്കേറ്റു. കാഴ്ച നഷ്ടപ്പെട്ടേക്കും
Jun 21, 2016, 11:03 IST
ADVERTISEMENT
കറാച്ചി: (www.kvartha.com 21.06.2016) സഹോദരന്റെ ആസിഡ് ആക്രമണത്തില്‍ യുവാവിന് കാഴ്ച നഷ്ടമാകാന്‍ സാധ്യത. ഷറഫത് ഹുസൈന്‍ എന്നയാള്‍ക്കാണ് ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. അഷ്‌റഫ് ഹുസൈനാണ് ആക്രമണം നടത്തിയത്.
സെല്‍ഫോണ്‍ ചാര്‍ജ്ജറിനെ ചൊല്ലിയുണ്ടായ വാക്കേറ്റമാണ് ആക്രമണത്തില്‍ കലാശിച്ചത്. ദേഷ്യം മൂത്ത് അഷ്‌റഫ് ആസിഡ് സഹോദരന്റെ നേര്‍ക്ക് ഒഴിക്കുകയായിരുന്നു. മുഖത്തും കഴുത്തിലുമാണ് ആസിഡ് വീണത്.
ആക്രമണത്തിന് ശേഷം അഷ്‌റഫ് ഒളിവിലാണ്. അതേസമയം ഷറഫത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമാകുമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇദ്ദേഹം ഇപ്പോഴും ചികില്‍സയിലാണ്.
SUMMARY: Sharafat Hussain from Pakistan might lose his sight in one eye after his older brother, Ashraf Hussain, threw acid on him after a spat over a cellphone charger.
Keywords: Sharafat Hussain, Pakistan, Might, Lose, Sight, Older brother, Ashraf Hussain, Threw acid, Spat, Cellphone charger.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.