ഭാര്യ ഉപേക്ഷിച്ച് പോയതില്‍ മനം നൊന്ത് അഞ്ച് മക്കളെ കഴുത്തുഞെരിച്ച് കൊന്ന് പിതാവ് ജീവനൊടുക്കി

 


ലാഹോര്‍: (www.kvartha.com 06.12.2016) അഞ്ച് മക്കളെ കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ് ജീവനൊടുക്കി. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. ലലിയന്‍ തെഹ്‌സിലെ താമസക്കാരനായ ഹുസൈനാണ് മക്കളെ കൊന്ന് ആത്മഹത്യ ചെയ്തത്.

ഭാര്യ ഉപേക്ഷിച്ച് പോയതില്‍ മനം നൊന്ത് അഞ്ച് മക്കളെ കഴുത്തുഞെരിച്ച് കൊന്ന് പിതാവ് ജീവനൊടുക്കി

ഒരു മകളും നാല് ആണ്മക്കളുമാണ് കൊലല്‍പ്പെട്ടത്. പോലീസ് ഓഫീസര്‍ മുസ്താന്‍സര്‍ ഫിറോസിന്റെ വാക്കുകളെ ഉദ്ദരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.

ഭാര്യ ഉപേക്ഷിച്ച് പോയതാണ് ഹുസൈനെ ഈ കടും കൈയ്ക്ക് പ്രേരിപ്പിച്ചത്.

SUMMARY: A man strangled his five children to death before committing suicide in Pakistans Punjab province on Tuesday, the media reported.

Keywords: World, Pakistan, Punjab,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia