Arrested | 'പാക് പ്രധാനമന്ത്രിയുടെ വീട്ടില്‍ നുഴഞ്ഞുകയറി': പ്രതി അറസ്റ്റില്‍
Apr 9, 2023, 13:05 IST
ഇസ്ലാമാബാദ്: (www.kvartha.com) പാക് പ്രധാനമന്ത്രി ശെഹബാസ് ശെരീഫിന്റെ വീട്ടില്‍ നുഴഞ്ഞുകയറിയെന്ന സംഭവത്തില്‍ പ്രതി അറസ്റ്റിലായതായി റിപോര്‍ട്. സുരക്ഷാ സേനയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം പ്രതി പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് പോയത് മൂന്ന് വ്യത്യസ്ത വഴികളിലൂടെയാണെന്ന് റിപോര്‍ടില്‍ വ്യക്തമാക്കുന്നു.
ഭീകര വിരുദ്ധ സേനക്ക് കൈമാറിയ ഇയാളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം. അറസ്റ്റിനെ തുടര്‍ന്ന് സുരക്ഷാ ഏജന്‍സികള്‍ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ ഏജെന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്.
അതേസമയം ഇയാള്‍ എങ്ങനെയാണ് വീട്ടില്‍ പ്രവേശിച്ചുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് എന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കി.
Keywords: News, World, Man, sneaks, Pakistan, Prime Minister, PM, Shehbaz Sharif, House, Arrested, Man sneaks into Pakistan PM Shehbaz Sharif's house, arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.