വഞ്ചകിയായ കാമുകിക്ക് കാമുകന്‍ കോഴിക്കുഞ്ഞുങ്ങളെ അയച്ചുകൊടുത്തു

 


ADVERTISEMENT

വാഷിംഗ്ടണ്‍: (www.kvartha.com 13.11.2014) വഞ്ചകിയായ കാമുകിക്ക് കോഴിക്കുഞ്ഞുങ്ങളെ അയച്ചുനല്‍കി കാമുകന്റെ പ്രതികാരം. കാമുകിയുടെ സ്വഭാവത്തെ പരിഹസിക്കാന്‍ വേണ്ടിയാണ് യുവാവ് കോഴിക്കുഞ്ഞുങ്ങളെ തപാല്‍ മാര്‍ഗം പെട്ടിയിലാക്കി അയച്ചത്. പെട്ടിക്കൊപ്പം കാമുകിയെ പരിഹസിക്കുന്ന ഒരു കത്തും ഉള്‍പ്പെടുത്തിയിരുന്നു.

വഞ്ചകിയായ കാമുകിക്ക് കാമുകന്‍ കോഴിക്കുഞ്ഞുങ്ങളെ അയച്ചുകൊടുത്തു പെട്ടിതുറന്നുനോക്കിയപ്പോള്‍ കോഴിക്കുഞ്ഞുങ്ങളെ കണ്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും യുവതി പിന്നീട് പെട്ടി വലിച്ചെറിഞ്ഞു. ഇതുകണ്ട പോസ്റ്റുമാന്‍ ഉടനെ കോഴിക്കുഞ്ഞുങ്ങളെ വാഷിംഗ്ടണിലെ ഹ്യൂമന്‍ സൊസൈറ്റിയിലെത്തിച്ചു.

SUMMARY: A woman was taken by surprise when she received mail from the postman. Someone has sent her 15 live chickens.

Keywords: US, Washington, Postman, Chickens,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia