SWISS-TOWER 24/07/2023

183 കിലോ മീറ്റര്‍ വേഗതയില്‍ ഫേസ്ബുക്കില്‍ ലൈവ് െ്രെഡവിംഗ്; ഒടുവില്‍....

 


റോഡ് ഐലന്റ്: (www.kvartha.com 05.12.2016) ഫേസ്ബുക്കിലൂടെ ലൈവായി മണിക്കൂറില്‍ 183 കിമീ വേഗതയില്‍ െ്രെഡവ് ചെയ്ത് ആരാധകരെ അമ്പരപ്പിച്ച യുവാവ് ഒടുവില്‍ ഗുരുതരമായ പരിക്കുകളോട് ആശുപത്രിയില്‍. െ്രെഡവിംഗിനിടയില്‍ റോഡറികിലെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ കാറിടിച്ച് തകരുകയായിരുന്നു.

ഇരുപതുകാരനായ ഒനൈസി ഓലിയോ റോജാസാണ് വീഡിയോയില്‍ ലൈവായി എത്തിയത്. ട്രക്കിന് പിന്നില്‍ ഇടിച്ച് തെറിച്ച് നീങ്ങിയ കാര്‍ കോണ്‍ക്രീറ്റ് തിട്ടില്‍ ഇടിച്ച് തകര്‍ന്നു. ഉടനെ തന്നെ ഒനൈസിയെ ആശുപത്രിയിലെത്തിച്ചു.

ഗതാഗത ലംഘനത്തിന് ഒനൈസിക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പോലീസ്.

SUMMARY: A man while driving at 183kph streamed himself on Facebook live and ended up being critically injured after he smashed into a garbage truck and concrete barrier.

Keywords: World, Facebook, Critically Injured

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia