ഇഷ്ടഭക്ഷണത്തില്‍ ക്യാരറ്റ് ചേര്‍ക്കാന്‍ മറന്നതിന്റെ പേരില്‍ വിവാഹമോചനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇഷ്ടഭക്ഷണത്തില്‍ ക്യാരറ്റ് ചേര്‍ക്കാന്‍ മറന്നതിന്റെ പേരില്‍ വിവാഹമോചനം
ഗാസ: ഭക്ഷണത്തില്‍ ക്യാരറ്റ് ചേര്‍ക്കാന്‍ മറന്ന ഭാര്യയിയില്‍ നിന്നും യുവാവ് വിവാഹമോചനം നേടി. പലസ്തീനിലാണ്‌ സംഭവം നടന്നത്. റമസാന്റെ ആദ്യദിനത്തില്‍ യുവാവ് ഇഫ്താറിന്‌ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.

തന്റെ ഇഷ്ടവിഭവത്തില്‍ ക്യാരറ്റ് ചേര്‍ക്കാത്തത് ശ്രദ്ധയില്‍പെട്ടതോടെ യുവാവ് ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതായി പ്രഖ്യാപിക്കുകയായിരുന്നു. തനിക്ക് മറവി സംഭവിച്ചുവെന്ന്‌ ഭാര്യ കരഞ്ഞുപറഞ്ഞിട്ടും യുവാവ് തന്റെ തീരുമാനത്തില്‍ നിന്നും പിന്തിരിഞ്ഞില്ല.

English Summery
A Palestinian man divorced his wife on the first day of the fasting month of Ramadan because she forgot to add carrot to his favorite peas dish.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia