രണ്ട് വയസുകാരന്റേയും പിതാവിന്റേയും ദേഹത്ത് ജോലിക്കാരി തിളച്ച ചായയൊഴിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഷാര്‍ജ: (www.kvartha.com 07.08.2014) രണ്ട് വയസുകാരന്റേയും പിതാവിന്റേയും ദേഹത്ത് ജോലിക്കാരി മനപൂര്‍വ്വം തിളച്ച ചായയൊഴിച്ചു. തിളച്ച ചായവീണ് കുട്ടിയുടെ ശരീരഭാഗങ്ങളില്‍ പൊള്ളലേറ്റു. ഇരുവരേയും അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെതുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കി. തിളച്ച ചായ ദേഹത്തൊഴിച്ച ശേഷം വീട്ടുജോലിക്കാരി കടന്നുകളഞ്ഞതായും ഇയാള്‍ പരാതില്‍ പറയുന്നു.

ഏഷ്യന്‍ പൗരയാണ് യുവതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

രണ്ട് വയസുകാരന്റേയും പിതാവിന്റേയും ദേഹത്ത് ജോലിക്കാരി തിളച്ച ചായയൊഴിച്ചു


SUMMARY: A housemaid of an Asian nationality is accused of intentionally puring boiling tea on her employer’s two- year-old Arab baby in Sharjah, ‘Al Khaleej’ newspaper reported.

Keywords: Asian, Housemaid, Boiled tea, 2-year-old, Sharjah,




Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia