ജോലിക്കാരിയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളില്‍ കണ്ടെത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നജ്ദ്(സൗദി അറേബ്യ): (www.kvartha.com 01.08.2014) ഫ്രിഡ്ജിനുള്ളില്‍ വീട്ടുജോലിക്കാരിയുടെ മൃതദേഹം കണ്ടെത്തി. വിയറ്റ്‌നാമീസ് യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വാദി അല്‍ ദവാസിര്‍ പട്ടണത്തിലാണ് സംഭവം നടന്നത്. വീട്ടുടമകളുടെ കണ്ണില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി ഫ്രിഡ്ജില്‍ കയറി ഒളിച്ചതാകാമെന്നാണ് പ്രാഥമീക നിഗമനം. എന്നാല്‍ വാതില്‍ തുറക്കാനാകാതെ യുവതി ഫ്രിഡ്ജില്‍ കുടുങ്ങുകയായിരുന്നു.

രക്തയോട്ടം നിലച്ചാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. പെരുന്നാള്‍ ദിനത്തിലാണ് യുവതിയെ കാണാതായത്. തുടര്‍ന്ന് തൊഴിലുടമയും കുടുംബാംഗങ്ങളും യുവതിയെ തിരഞ്ഞു. ഒടുവില്‍ ഫ്രിഡ്ജില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
ജോലിക്കാരിയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളില്‍ കണ്ടെത്തി
മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

SUMMARY: A Vietnamese housemaid allegedly waited for her employers to go out, went to the fridge in the store room and locked herself up until death.

Keywords: Saudi Arabia, Housemaid, Died, Trapped, Fridge,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia