ഫോടോ ഷൂടിനിടെ പുള്ളിപ്പുലികളുടെ ആക്രമണത്തില്‍ മോഡെലിന് പരിക്ക്
Aug 27, 2021, 11:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെര്‍ലിന്‍: (www.kvartha.com 27.08.2021) ഫോടോ ഷൂടിനിടെ പുള്ളിപ്പുലികളുടെ ആക്രമണത്തില്‍ മോഡെലിന് ഗുരുതര പരിക്ക്. ജെര്‍മന്‍ മോഡെല്‍ ജെസീക ലെയ്ഡോള്‍ഫിനാണ് (36) പരിക്കേറ്റതെന്ന് ലോകെന്‍ ന്യൂസ് ഔട്ലെറ്റ് ബില്‍ട് റിപോര്‍ട് ചെയ്തു. പുലികളോടൊപ്പം ഫോടോയെടുക്കാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്ന് റിപോര്‍ടില്‍ വ്യക്തമാക്കുന്നു.
സ്വകാര്യ വ്യക്തി നടത്തുന്ന മൃഗസംരക്ഷണ കേന്ദ്രത്തിലായിരുന്നു ഫോടോ ഷൂട്. സ്വന്തം ഇഷ്ടപ്രകാരമാണ് മോഡെല്‍ പുലികളുടെ പരിസരത്തേക്ക് ചെന്നത്. മോഡെലിന്റെ കവിള്‍, ചെവി, തല എന്നീ ഭാഗങ്ങളില്‍ പരിക്കേറ്റു. തുടര്‍ന്ന് മോഡെലിനെ ഹെലികോപ്ടറില്‍ ആശുപത്രിയില്‍ എത്തിച്ചു. തലക്കേറ്റ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Keywords: News, World, attack, Woman, Injured, hospital, Photoshoot, Jessica Leidolph, Leopard, Leopard attacks model in German photoshoot
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

