മനുഷ്യരെ കൊല്ലുന്നത് ഇസ്ലാമിന് എതിര്, താലിബാന്‍ ഇസ്ലാമിനെ ചൂഷണം ചെയ്യുന്നു: മലാല
Oct 7, 2013, 23:41 IST
ലണ്ടന്‍: മനുഷ്യരെ കൊല്ലുന്നതും മര്‍ദ്ദിക്കുന്നതും വേദനിപ്പിക്കുന്നതും ഇസ്ലാമിന് എതിരാണെന്നും ഇസ്ലാമിന്റെ പേര് താലിബാന്‍ ദുരുപയോഗം ചെയ്യുകയാണെന്നും പാക് പെണ്‍കുട്ടി മലാല യൂസുഫ്‌സായ്. ഒരു പാശ്ചാത്യ മാധ്യമത്തിനനുവദിച്ച അഭിമുഖത്തിലാണ് മലാല തന്റെ വീക്ഷണങ്ങള്‍ തുറന്നുപറഞ്ഞത്. പാക്കിസ്ഥാനില്‍ മാറ്റം കൊണ്ടുവരണമെന്ന കലശലായ ആഗ്രഹം മലാലയുടെ വാക്കുകളില്‍ വ്യക്തമായി.
ഒരിക്കല്‍ പാക്കിസ്ഥാനിലെ ജനങ്ങള്‍ സ്വതന്ത്രരാകുമെന്നാണ് എന്റെ പ്രതീക്ഷ. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടും. അവിടെ സമാധാനമുണ്ടാകും. എല്ലാ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്‌കൂളില്‍ പോകും മലാല ആവേശത്തോടെ പറഞ്ഞു. ഭാവിയില്‍ ഞാനൊരു രാഷ്ട്രീയക്കാരിയാകും. എന്റെ രാജ്യത്തിന്റെ ഭാവി തിരുത്തിക്കുറിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. വിദ്യാഭ്യാസം നിര്‍ബന്ധമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു മലാല വ്യക്തമാക്കി.
അതേസമയം രാജ്യത്ത് സമാധനം പുലരാന്‍ താലിബാനുമായി ചര്‍ച്ചനടത്തണമെന്നും മലാല ആവശ്യപ്പെട്ടു. യുദ്ധങ്ങളും കലാപങ്ങളും ചര്‍ച്ചകളിലൂടെ മാത്രമേ അവസാനിക്കാറുള്ളുവെന്നും മലാല കൂട്ടിച്ചേര്‍ത്തു.
SUMMARY: London: A little girl, who was shot in the head by a gunman on a school bus near her home, had no clue that unknowingly she came under the radar of the world's most vulnerable 'Islamic' terror outfit the 'Taliban'.
Keywords: World news, Malala Yousafzai, Pakistan, Taliban, Islam, Islamic terror outfit, Swat valley, UN headquarters, David Cameron, BBC Panorama programme, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.