വെസ്റ്റ്‌ഗേറ്റ് മാള്‍ ആക്രമണം: തീവ്രവാദികളുടെ വിവരങ്ങള്‍ പുറത്തുവിട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നെയ്‌റോബി: നെയ്‌റോബിയിലെ വെസ്റ്റ്‌ഗേറ്റ് മാളില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടു. കെനിയന്‍ സര്‍ക്കാരാണ് ആക്രമണത്തില്‍ പങ്കെടുത്തവരുടെയും, ആസൂത്രണം ചെയ്തവരുടെയും പേരുകള്‍ പുറത്തുവിട്ടത്.

അല്‍ഷബാബ് ഗ്രൂപ്പിലെ അബുബാര അല്‍ സുഡാനി, ഒമര്‍ നബാന്‍, അദബ് അല്‍കെനി, ഉമയാര്‍ എന്നിവരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും ഇവര്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ അക്രമണത്തില്‍ കൊല്ലപ്പെട്ടതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഷോപ്പിങ് മാളിലുണ്ടായിരുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അക്രമികളെ കുറിച്ച് വിവരം ലഭിച്ചത്.

വെസ്റ്റ്‌ഗേറ്റ് മാള്‍ ആക്രമണം: തീവ്രവാദികളുടെ വിവരങ്ങള്‍ പുറത്തുവിട്ടു
സെപ്റ്റംബര്‍ 21 നാണ് നെയ്‌റോബിയിലെ വെസ്റ്റ്‌ഗേറ്റ് ഷോപ്പിങ് മാളില്‍ തീവ്രവാദി ആക്രമണമുണ്ടായത്. ദിവസങ്ങോളം നീണ്ടുനിന്ന ആക്രമണത്തില്‍ 67 പേരാണ് കൊല്ലപ്പെട്ടത്. നേരത്തെ 11 ആക്രമികളെ ജീവനോടെ പിടികൂടിയതായി സൈന്യം അറിയിച്ചിരുന്നു. എന്നാല്‍ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Also Read:
മാധ്യമങ്ങള്‍ സെക്‌സിന് അമിത പ്രാധാന്യം നല്‍കുന്നു: പുനത്തില്‍ കുഞ്ഞബ്ദുല്ല

Keywords : Terror Attack, World, America, Kenya mall attack, Military, CCTV, Suspects, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia