കൊല്ലപ്പെട്ട താലിബാന്‍ നേതാവ് ഹക്കീമുല്ല രക്തസാക്ഷി; ജമാ അത്ത്ഇഇസ്ലാമി നേതാവ് വിവാദത്തില്‍
Nov 5, 2013, 09:59 IST
കറാച്ചി: യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട താലിബാന്‍ നേതാവ് ഹക്കീമുല്ല മെഹ്‌സൂദ് രക്തസാക്ഷിയാണെന്ന പരാമര്‍ശം നടത്തിയ ജമാ അത്ത്ഇഇസ്ലാമി നേതാവ് മുനവര്‍ ഹസനെതിരെ വിമര്‍ശനം രൂക്ഷമായി. രാഷ്ട്രീയ പാര്‍ട്ടികളായ എം.ക്യു.എം, പി.പി.പി എന്നിവ മുനവര്‍ ഹസനെതിരെ രംഗത്തെത്തിയതോടെയാണ് വിവാദം ചൂടുപിടിച്ചത്.
ഹസന്റെ പ്രസ്താവനയ്‌ക്കെതിരെ ആദ്യമായി രംഗത്തെത്തിയത് മുത്തഹിദ ഖ്വാമി മൂവ്‌മെന്റ് നേതാവ് അല്‍താഫ് ഹുസൈന്‍ ആയിരുന്നു. പിന്നീട് ബിലാവല്‍ ഭൂട്ടോ സര്‍ദാരി നേതൃത്വം നല്‍കുന്ന പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും അല്‍താഫ് ഹുസൈന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
വെള്ളിയാഴ്ച തെക്കന്‍ വസീറിസ്ഥാനിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് ഹക്കീമുല്ല മെഹ്‌സൂദും അനുയായികളും കൊല്ലപ്പെട്ടത്.
ആയിരക്കണക്കിന് നിരപരാധികളെ കൊലപ്പെടുത്തുന്ന ഒരാളെ എങ്ങനെയാണ് രക്തസാക്ഷിയെന്ന് വിളിക്കാനാവുകയെന്ന് അല്‍താഫ് ഹുസൈന്‍ ചോദിച്ചു. ഹക്കീമുല്ലയെ രക്തസാക്ഷിയെന്ന് വിളിക്കുന്നത് പ്രവാചകനും ഇസ്ലാമിനും എതിരാണെന്നും ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.
SUMMARY: Karachi: Jamaat-e-Islami chief Munawar Hasan's description of slain Tehrik-e-Taliban Pakistan chief Hakimullah Mehsud as a "martyr" on Monday drew sharp criticism from political parties like the MQM and PPP.
Keywords: World, Jamaat-e-Islami, Taliban chief, Hakimullah Mehsud, Pakistan, Karachi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.