അമ്മാന്‍/ജറുസലേം: സിറിയന്‍ സൈനീക താവളത്തില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായി റിപോര്‍ട്ട്. സി.എന്‍.എന്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ സിറിയന്‍ സൈനീക തുറമുഖമായ ലടാക്കിയയില്‍ ആക്രമണം നടത്തിയതായാണ് വാര്‍ത്ത. പേരു വ്യക്തമാക്കാന്‍ ആഗ്രഹിക്കാത്ത ഒരു യുഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സി.എന്‍.എന്‍ റിപോര്‍ട്ട്. ലബനന്‍ തീവ്രവാദി ഗ്രൂപ്പായ ഹിസ്ബുല്ലയെ ലക്ഷ്യമാക്കി നടത്തിയ ആക്രമണമാകാനും സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്.
ആക്രമണത്തെക്കുറിച്ച് സിറിയയിലെ പ്രതിപക്ഷ വക്താവും സ്ഥിരീകരിച്ചിട്ടുണ്ട്. ഐന്‍ ഷികകിലെ ഒരു ഗ്രാമത്തില്‍ മിസൈല്‍ പതിച്ചതായാണ് സ്ഥിരീകരണം. പ്രസിഡന്റ് ബശാര്‍ അല്‍ അസദിന്റെ സൈന്യം ഇവിടെയാണ് റഷ്യന്‍ മിസൈലുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ആക്രമണശേഷി കൂടിയ മിസൈലുകളാണ് ഇവ.
എന്നാല്‍ സിറിയയില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തയോട് അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാന്‍ ഇസ്രായേല്‍ തയ്യാറായിട്ടില്ല. ഈ വര്‍ഷം സിറിയയില്‍ നടത്തിയ മൂന്ന് ആക്രമണങ്ങളോടും ഇസ്രായേല്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല.
SUMMARY: Amman/Jerusalem: Syrian rebels and a US official cited by CNN said on Thursday Israel had mounted a new attack on a Syrian military base but the Israeli government declined to confirm any strike.
Keywords: World, Israel, Bashar al-Assad, Syrian civil war, Latakia, Hezbollah, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.