ജറുസലേം: (www.kvartha.com 02.11.2014) ഇസ്രായേല്‍ ഗാസ അതിര്‍ത്തിയിലെ രണ്ട് ഗേറ്റുകള്‍ അടച്ചുപൂട്ടി. പലസ്തീനില്‍ നിന്നും വിക്ഷേപിച്ച റോക്കറ്റ് ഇസ്രായേലില്‍ പതിച്ചതിനെതുടര്‍ന്നാണ് നടപടി. എറെസ്, കേരെം ഷാലോം എന്നീ ഗേറ്റുകളാണ് അടച്ചത്. മനുഷ്യത്വപരമായ കാര്യങ്ങള്‍ക്കല്ലാതെ അതിര്‍ത്തി തുറന്നുകൊടുക്കില്ലെന്ന് ഇസ്രായേല്‍ സൈന്യം ഞായറാഴ്ച വ്യക്തമാക്കി.
പലസ്തീനില്‍ നിന്നും വിക്ഷേപിച്ച റോക്കറ്റ് ഇഷ്‌ക്കോല്‍ മേഖലയിലാണ് പതിച്ചത്. വെള്ളിയാഴ്ചയായിരുന്നു ഇത്. എന്നാല്‍ സംഭവത്തില്‍ ജീവഹാനിയോ മറ്റ് അത്യാഹിതങ്ങളോ സംഭവിച്ചിട്ടില്ല.
സെപ്റ്റംബര്‍ 16ന് ശേഷം പലസ്തീന്റെ ഭാഗത്തുനിന്നുണ്ടായ ആദ്യ ആക്രമണമാണിത്.
SUMMARY: Jerusalem: Israel has closed two border crossings with Gaza, the army said on Sunday, after a rocket fired from the Palestinian enclave struck its territory.
Keywords: Israelborder crossings, Gaza, Palestinians

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.