SWISS-TOWER 24/07/2023

മുഖം തുറന്നുകാട്ടി ജിഹാദി ജോണ്‍; വീഡിയോ

 


ADVERTISEMENT

ലണ്ടന്‍: ( www.kvartha.com 23.08.2015) ഐസിലിന്റെ കുപ്രസിദ്ധ ആരാച്ചാര്‍ ജിഹാദി ജോണിന്റെ മുഖം വ്യക്തമാക്കുന്ന വീഡിയോ ആദ്യമായി പുറത്തുവന്നു. സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്ത വീഡിയോ ഡെയ്‌ലി മെയിലാണ് പുറത്തുവിട്ടത്.

17 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. സിറിയയില്‍ രണ്ട് ബ്രിട്ടീഷുകാര്‍ അടക്കം 7 പേരുടെ തലവെട്ടിയതോടെയാണ് ജിഹാദി ജോണ്‍ ശ്രദ്ധിക്കപ്പെട്ടത്.

മുഹമ്മദ് എംവാസി എന്നാണിയാളുടെ യഥാര്‍ത്ഥ പേര്. ജപ്പാനീസ് ബന്ദി കെഞി ഗോട്ടോവിനെ വധിച്ചതും ജിഹാദി ജോണായിരുന്നു.


ഞാന്‍ മുഹമ്മദ് എംവാസി, ഉടന്‍ ഞാന്‍ ബ്രിട്ടനില്‍ മടങ്ങിയെത്തും. തലകള്‍ അറുക്കുന്നത് തുടരുമെന്ന് പറയുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. 2014 ആഗസ്റ്റ് മുതല്‍ ഐസില്‍ പുറത്തുവിട്ട എട്ടോളം വീഡിയോകളില്‍ ജിഹാദി ജോണുണ്ട്. എന്നാലിതാദ്യമായാണ് ജിഹാദി ജോണ്‍ വീഡിയോയില്‍ മുഖം വ്യക്തമാക്കുന്നത്.

മുഖം തുറന്നുകാട്ടി ജിഹാദി ജോണ്‍; വീഡിയോ


SUMMARY: LONDON: Swaggering in the desert and glowering menacingly at the camera, Islamic State terrorist group's infamous executioner Jihadi John has in a newly released video vowed to return to Britain and carry on cutting off heads.

Keywords: ISISL, Jihadi John, Video, British, Executioner,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia