ADVERTISEMENT
ബെയ്റൂട്ട്: (www.kvartha.com 11.12.2016) ദാഇഷ് വീണ്ടും പുരാതന സിറിയന്‍ നഗരമായ പല്‍മിര പിടിച്ചടക്കി. ദാഇഷിനെ തുരത്തി സിറിയന്‍ സര്‍ക്കാര്‍ സൈന്യം പല്‍മിര പിടിച്ചെടുത്തത് 9 മാസങ്ങള്‍ക്ക് മുന്‍പായിരുന്നു. പുതിയ നീക്കം ദാഇഷ് ഇപ്പോഴും പൂര്‍വ്വാധികം ശക്തിപ്രാപിക്കുന്നതിന്റെ സൂചനയാണ്.
മൂന്ന് ഭാഗങ്ങളില്‍ നിന്നുമായിരുന്നു ദാഇഷ് പല്മിരയില് ആക്രമണം നടത്തിയത്. റോമന്‍ ദേവാലയങ്ങളുടെ ശേഷിപ്പുകള്‍ നിലനില്‍ക്കുന്ന നഗരമാണ് പല്‍മിര.
റോമന്‍ സംസ്ക്കാരത്തിന്റെ ശേഷിപ്പുകളില്‍ പലതും ദാഇഷ് നേരത്തേ ബോംബുകള്‍ വെച്ച് തകര്‍ത്തിരുന്നു. റഷ്യയുടെ സഹായത്തോടെയായിരുന്നു അന്ന് സിറിയന്‍ സൈന്യം ദാഇഷിനെ തുരത്തിയത്.
SUMMARY: BEIRUT: Islamic State militants fought their way back into the ancient Syrian city of Palmyra on Saturday nine months after they were driven out by Syrian government forces, in a reminder that the group is still a force to be reckoned with despite major losses of territory elsewhere.
Keywords: World, Syria, Palmyra

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.