ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൂസ്റ്റണ്‍: ഐസക് ചുഴലിക്കാറ്റ് രാജ്യത്ത് നാശം വിതയ്ക്കാന്‍ തുടങ്ങിയതോടെ ലൂസിയാനയില്‍ 1,70,000ത്തോളം പേര് ഇരുട്ടിലായി. ചുഴലിക്കാറ്റില്‍ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതിനാല്‍ ജനങ്ങള്‍ കടുത്ത ദുരിതത്തിലായി. ശക്തമായ മഴയും വീശിയടിക്കുന്ന കാറ്റും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുകയാണ്. 2005ല്‍ 18,000പേരുടെ മരണത്തിനിടയാക്കിയ കത്രീന ചുഴലിക്കാറ്റിന്റെ താണ്ഡവത്തിന് സമാനമാണ് ലൂസിയാനയിലെ സ്ഥിതി. ഇതുവരെ ആര്‍ക്കും ജീവഹാനിയുണ്ടായതായി റിപോര്‍ട്ടില്ല.
മണിക്കൂറില്‍ 130 കിമീ വേഗതയിലാണ് ഐസക് വീശിയടിക്കുന്നത്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി 4,100ഓളം സുരക്ഷാ ഗാര്‍ഡുകള്‍ എത്തിയിട്ടുണ്ട്. ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സിയുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
മണിക്കൂറില്‍ 130 കിമീ വേഗതയിലാണ് ഐസക് വീശിയടിക്കുന്നത്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി 4,100ഓളം സുരക്ഷാ ഗാര്‍ഡുകള്‍ എത്തിയിട്ടുണ്ട്. ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സിയുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
SUMMERY: Houston: Hurricane Isaac made landfall in the US state of Louisiana, bringing high winds, soaking rains and posing the first test for the costly flood-protection system built after the devastation of Hurricane Katrina that killed over 18,000 people in 2005.
Key Words: Houston, U.S, Lousiana, Hurricane, Issac, Electricity, Flood, Katrina, Storm,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

