SWISS-TOWER 24/07/2023

ഇറാന്റെ മിസൈല്‍ സ്വന്തം യുദ്ധക്കപ്പലില്‍ പതിച്ചു; നിരവധി നാവിക സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

ടെഹ്‌റാന്‍: (www.kvartha.com 11.05.2020) ഇറാന്റെ മിസൈല്‍ സ്വന്തം നാവികസേനയുടെ യുദ്ധക്കപ്പലില്‍ പതിച്ച് നിരവധി നാവിക സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നാവികസേനയുടെ പരിശീലനത്തിനിടെ ഹോര്‍മൂസ് കടലിടുക്കിന് സമീപത്താണ് അപകടം ഉണ്ടായത്. 23 പേര്‍ കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക വിവരം.

നാവിക സേനയുടെ ജാമറന്‍ എന്ന കപ്പലില്‍ നിന്നാണ് മിസൈല്‍ തൊടുത്തത്. മിസൈല്‍ വീണ് തകര്‍ന്ന യുദ്ധക്കപ്പലില്‍ 40 പേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇവരെല്ലാവരും കൊല്ലപ്പെട്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഇറാന്റെ മിസൈല്‍ സ്വന്തം യുദ്ധക്കപ്പലില്‍ പതിച്ചു; നിരവധി നാവിക സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു

Keywords:  News, World, Killed, Accident, Ship, Warship, Report, Iranian, Fire, Iranian warship said hit by friendly fire
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia