നെയ്‌റോബി: 'വെളുത്ത വിധവ'യെന്ന പേരില്‍ അറിയപ്പെടുന്ന സാമന്ത ലെവ്ത് വൈറ്റിനിനെതിരെ ഇന്റര്‍പോള്‍ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചു. അല്‍ശബാബുമായി ബന്ധം പുലര്‍ത്തുന്ന സാമന്ത ലെവ്ത് നെയ്‌റോബിയിലെ വെസ്റ്റ്‌ഗേറ്റ് മാള്‍ ആക്രമണത്തില്‍ പങ്കാളിയാണെന്നും ആരോപണമുയര്‍ന്നിരുന്നു. സാമന്ത ലെവ്തിനെ അനുസ്മരിപ്പിക്കുന്ന ബുര്‍ഖയണിഞ്ഞ യുവതി തീവ്രവാദികള്‍ക്ക് നിര്‍ദ്ദേശം നല്‍കി മാളിനകത്തുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
കെനിയയുടെ ആവശ്യപ്രകാരമാണ് ഇന്റര്‍പോള്‍ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചിരിക്കുന്നത്. ലണ്ടനിലെ ചാവേര്‍ ആയിരുന്ന ജെര്‍മൈന്‍ ലിന്‍സെയുടെ വെള്ളക്കാരിയായ വിധവയാണ് സാമന്ത. നാലു കുട്ടികളുടെ മാതാവാണ് ഇവര്‍.
SUMMARY: Nairobi: One day after the terrible Westgate shopping mall crisis here was over, the Interpol issued a "Red Notice" for the arrest of Briton Samantha Lewthwaite, the widow of a 7/7 bomber, linked to militant group al Shabaab.
Keywords: World news, Nairobi, Terrible, Westgate shopping mall, Crisis, Interpol, Issued, Red Notice, Arrest, Briton, Samantha Lewthwaite, Widow, 7/7 bomber, Linked, Militant, Group, Al Shabaab.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.