സദ്ദാം ഹുസൈന്റെ പേരമകള്‍ വിവാഹിതയായി

 


ADVERTISEMENT

ജോര്‍ദ്ദാന്‍: (www.kvartha.com 25.11.2014) മുന്‍ ഇറാഖി പ്രസിഡന്റും ഏകാധിപതിയുമായിരുന്ന സദ്ദാം ഹുസൈന്റെ പേരമകള്‍ വിവാഹിതയായി. സദ്ദാമിന്റെ ഇളയമകള്‍ രാഗ് ഹാദിന്റെ മകള്‍ ബാനിന്‍ ഹുസൈന്റെ വിവാഹ ചിത്രങ്ങള്‍ മാതാവാണ് ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്തത്. ക്ഷണക്കത്തിന്റേയും മെഹന്തി ആഘോഷങ്ങളുടേയും വരന്റേയും വധുവിന്റേയും ചിത്രങ്ങള്‍ രാഗ് ഹാദ് അപ്ലോഡ് ചെയ്തിട്ടുണ്ട്.

ബദര്‍ റാദ് മഹ്മൂദ് നസീറിനെയാണ് ബാനിന്‍ വിവാഹം ചെയ്യുന്നത്. ബാനിന്റെ പിതാവ് ഹുസൈന്‍ കമാല്‍ അല്‍ മജീദിനെ സദ്ദാം ഹുസൈന്‍ തന്നെ വധിക്കുകയായിരുന്നു. 1996ലായിരുന്നു ഇത്.
സദ്ദാം ഹുസൈന്റെ പേരമകള്‍ വിവാഹിതയായി

സദ്ദാം ഹുസൈന്റെ പേരമകള്‍ വിവാഹിതയായി

സദ്ദാം ഹുസൈന്റെ പേരമകള്‍ വിവാഹിതയായി

SUMMARY: Pictures have emerged from the 'hen party' of Saddam Hussein's granddaughter, Banin. Her mother posted pictures of her enjoying a pre-wedding celebration on Instagram.

Keywords: Saddham Hussain, Iraq President, Dictator, Daughter, Grand daughter, Marriage.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia