മാനഭംഗക്കേസിലകപ്പെട്ട ഇന്ത്യന്‍ പുരോഹിതനെ നാടുകടത്താന്‍ ഉത്തരവ്

 


വാഷിംഗ്ടണ്‍: മാനഭംഗക്കേസിലകപ്പെട്ട ഇന്ത്യന്‍ പുരോഹിതനെ യുഎസ് നാടുകടത്തും. മിന്നോസ്റ്റയിലെ ഒരു വീട്ടില്‍ അത്താഴവിരുന്നില്‍ പങ്കെടുക്കവേ പുരോഹിതന്‍ അവിടുത്തെ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. ഫാദര്‍ ലിയോ ചാള്‍സ് കൊപ്പലയെയാണ് നാടുകടത്താനൊരുങ്ങുന്നത്.

ആന്ധ്ര പ്രദേശിലെ നെല്ലൂര്‍ ഡിയോസെസിലെ പുരോഹിതനായിരുന്നു 47കാരനായ കൊപ്പല. 2013 ജൂണിലാണ് കൊപ്പലയ്‌ക്കെതിരായി കേസെടുത്തത്.
കേസിനെതുടര്‍ന്ന് കൊപ്പല അവധിയില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു.

മാനഭംഗക്കേസിലകപ്പെട്ട ഇന്ത്യന്‍ പുരോഹിതനെ നാടുകടത്താന്‍ ഉത്തരവ്
എന്നാല്‍ നാടുകടത്താന്‍ ഉത്തരവിട്ടതോടെ ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കി. നാടുകടത്തുന്നതുവരെ കൊപ്പലയെ കസ്റ്റഡിയില്‍ സൂക്ഷിക്കാനാണ് ഉത്തരവ്.

SUMMARY: Washington: An Indian-American priest who admitted to molesting a girl while attending dinner at her grandmother's home in Minnesota has been sentenced to 25 years of supervised probation, according to media reports.

Keywords: Priest, Molestation, Minnesota, Girl, Deportation,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia