വിമാനം പുറപ്പെടാതിരിക്കാനായി വ്യാജ ബോംബ് ഭീഷണി മുഴക്കി; ഇന്ത്യക്കാരന് 50,000 ഡോളര്‍ പിഴ

 


ADVERTISEMENT

ജനീവ: (www.kvartha.com 08.11.2016) വിമാനം പറന്നുയരാതിരിക്കാനായി ജനീവ എയര്‍പോര്‍ട്ടില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ ഇന്ത്യക്കാരന് 50,000 ഡോളര്‍ പിഴ. ജനീവയിലെ കോയിന്‍ട്രിന്‍ എയര്‍പോര്‍ട്ടിലായിരുന്നു സംഭവം.

വൈകിയെത്തിയതുകൊണ്ട് വിമാനം കിട്ടാതാകുമെന്ന് കരുതിയാണിയാള്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. ഒക്ടോബര്‍ 13നായിരുന്നു സംഭവം.

എയര്‍പോര്‍ട്ടില്‍ വെച്ച അറസ്റ്റിലായ പ്രതിയെ കോടതി 6 മാസത്തെ തടവിനും വിധിച്ചിരുന്നു.

101 പോലീസ് ഉദ്യോഗസ്ഥരും 6 സുരക്ഷ ഏജന്റുമാരാണ് അന്ന് വിമാനത്തില്‍ ബോംബിനായി തിരച്ചില്‍ നടത്തിയത്.

SUMMARY: GENEVA, SWITZERLAND: An Indian man who triggered a bomb scare at Geneva airport to avoid missing his flight has been jailed and hit with a massive bill to compensate police for time wasted, media reported on Monday.

വിമാനം പുറപ്പെടാതിരിക്കാനായി വ്യാജ ബോംബ് ഭീഷണി മുഴക്കി; ഇന്ത്യക്കാരന് 50,000 ഡോളര്‍ പിഴ


Keywords: World, Bomb hoax, Geneva, Indian
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia