പെണ്‍കുട്ടിയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ ആഗ്രഹിച്ച ഇന്ത്യന്‍ ഡോക്ടര്‍ അറസ്റ്റില്‍
Sep 5, 2012, 18:11 IST
ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടണമെന്ന് ആഗ്രഹിച്ച ഇന്ത്യന്‍ ഡോക്ടര്‍ യുഎസില്‍ അറസ്റ്റിലായി. വികുല്‍ പട്ടേല്‍ (35) ആണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 2ന് ജോര്‍ജ്ജിയയിലാണ് ഡോക്ടര്‍ അറസ്റ്റിലായത്. എഫ്.ബി.ഐയുടെ സേഫ് ചൈല്‍ഡ് ഫോഴ്സ് ഏജന്‍സാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ ആഗ്രഹിച്ച ഡോക്ടര്‍ ഇന്റര്‍നെറ്റിലൂടെ സെക്സ് റാക്കറ്റിന്റെ ഏജന്റുമാരുമായി ചാറ്റ് ചെയ്യുന്നത് ലോ എന്‍ഫോഴ്സ്മെന്റ് അധികൃതരുടെ ശ്രദ്ധയില്‍പെട്ടിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ പെണ്‍കുട്ടിയെ കാണാനായി സ്ഥലത്തെത്തിയ സമയത്ത് സേഫ് ചൈല്‍ഡ് ഫോഴ്സ് അറസ്റ്റ് ചെയ്യുകയായിരുന്നു. വാക്കര്‍ കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു അറസ്റ്റ്. കമ്പ്യൂട്ടര്‍ പോര്‍ണോഗ്രാഫി ആക്ട് ലംഘനത്തിനും പീഡനം നടത്താന്‍ ലക്ഷ്യമിട്ടതിനുമാണ് അറസ്റ്റ്. ഡോക്ടറെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

SUMMERY: New York: A 35-year-old Indian doctor has been arrested on charges of attempted child molestation in the US state of Tennessee.
Keywords: World, Arrest, US, Indian doctor, Attempted molestation, Minor girl,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.