ക്രിമിയക്കൊപ്പം പുടിന്‍ സ്വന്തമാക്കിയത് അളവറ്റ എണ്ണസമ്പത്തുള്ള കരിങ്കടലും

 


മോസ്‌ക്കോ: ക്രിമിയ പിടിച്ചടക്കിയതിലൂടെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ സ്വന്തമാക്കിയത് അളവറ്റ എണ്ണസമ്പത്തുള്ള കരിങ്കടലും. ക്രിമിയയുടെ മൂന്നിരട്ടി വലിപ്പമുള്ള കടലില്‍ ദശലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന എണ്ണശേഖരമാണുള്ളത്. ഊര്‍ജ്ജ സമ്പത്തില്‍ സ്വയം പര്യാപ്ത വഹിക്കാന്‍ ഉക്രൈന്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന എണ്ണശേഖരമാണിത്.

2014 മാര്‍ച്ച് ഒന്നിനാണ് റഷ്യന്‍ സൈന്യം ക്രിമിയന്‍ റിപ്പബ്ലിക് പിടിച്ചടക്കിയത്. കരിങ്കടലലിലേയ്ക്ക് തള്ളിനില്‍ക്കുന്ന ഉക്രൈനിന്റെ തെക്കന്‍ ഭാഗമാണ് ക്രിമിയ. ഇവിടെ റഷ്യന്‍ വംശജരാണ് ഭൂരിപക്ഷവും. രണ്ടര നൂറ്റാണ്ടായി റഷ്യന്‍ നാവികസേനയുടെ വലിയ താവളം ഇവിടുണ്ട്.

ക്രിമിയക്കൊപ്പം പുടിന്‍ സ്വന്തമാക്കിയത് അളവറ്റ എണ്ണസമ്പത്തുള്ള കരിങ്കടലും
SUMMARY: When Russia seized Crimea in March, it acquired not just the Crimean landmass but also a maritime more than three times its size with the rights to underwater resources potentially worth trillions of dollars.

Keywords: Russia, Crimea, Ukraine, Maritime, Underwater resources,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia