ADVERTISEMENT
ഇസ്ലാമാബാദ്: (www.kvartha.com 20.11.2016) മൂന്നാം വിവാഹത്തിന്റെ സൂചന നല്കി മുന്‍ പാക് ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ ഇ മ്രാന്‍ ഖാന്. ബ്രിട്ടണ് സന്ദര്‍ശനത്തിനിടയിലാണ് മാധ്യമപ്രവര്‍ത്തകര്‍ വിവാഹത്തെ കുറിച്ച് ഇ മ്രാന്‍ ഖാനോട് ചോദിച്ചത്.
എനിക്ക് വിവാഹത്തെ കുറിച്ച് ഉപദേശിക്കാനാകില്ല. കാരണം വിവാഹത്തില്‍ എനിക്ക് നല്ല അനുഭവമില്ല. ചിലപ്പോള്‍ മൂന്നാമത് ഭാഗ്യം കടാക്ഷിക്കുമായിരിക്കുമെന്നും ഖാന് പറഞ്ഞു.
അടുത്തിടെ ഇ മ്രാന്‍ ഖാന്റെ മൂന്നാം കെട്ടിനെ കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ലണ്ടനില്‍ രഹസ്യമായി വിവാഹചടങ്ങുകള്‍ കഴിഞ്ഞെന്നായിരുന്നു വാര്‍ത്ത. എന്നാലിത് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.
ബ്രിട്ടീഷുകാരിയായ ജമീമയായിരുന്നു ഇ മ്രാന്റെ ആദ്യ ഭാര്യ. പിന്നീട് വിവാഹമോചിതനായ ഇ മ്രാന്‍ ഖാന് ബിബിസി റിപോര്‍ട്ടറായ റെഹം ഖാനെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിടുന്നതിന് മുന്‍പേ ഇരുവരും പിരിയുകയായിരുന്നു.
SUMMARY: Islamabad: Pakistani cricketer-turned-politician Imran Khan has once again given indications regarding his third marriage.
Keywords: World, Pakistan, Imran Khan

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.