വെനിസ്വേലയില്‍ തുടര്‍ ചികിത്സയ്ക്ക് വിധേയനാകുമെന്നും ഷാവേസ് പറഞ്ഞു. ഡിസംബര്‍ 11 നായിരുന്നു 58 കാരനായ ഷാവേസ് ക്യൂബയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഇത് മൂന്നാം തവണയാണ് അദ്ദേഹം അര്‍ബുദരോഗത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നിരവധി അഭ്യൂഹങ്ങളും പരന്നിരുന്നു. വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷാവേസിന് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാഞ്ഞത് രാജ്യത്ത് ഭരണപ്രതിസന്ധിയും സൃഷ്ടിച്ചിരുന്നു. രണ്ട് പെണ്‍മക്കളോടൊപ്പമുള്ള ഷാവേസിന്റെ പുതിയ ഫോട്ടോ കഴിഞ്ഞ ആഴ്ചയാണ് വെനിസ്വേലിയന്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്.
SUMMERY: Caracas: Venezuelan President Hugo Chavez made a surprise return from Cuba on Monday more than two months after surgery for cancer that has jeopardized his 14-year rule of the South American OPEC member.
Keywords: World news, Caracas, Venezuelan President, Hugo Chavez, Surprise return, Monday, Surgery for cancer
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.