ഒന്നാം സമ്മാനം 2500 കോടിയുടെ ലോട്ടറിക്ക് അര്‍ഹരായത് വീട്ടമ്മമാര്‍

 


ADVERTISEMENT

ഒന്നാം സമ്മാനം 2500 കോടിയുടെ ലോട്ടറിക്ക് അര്‍ഹരായത് വീട്ടമ്മമാര്‍
ഗ്രാനന്‍: ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 2500 കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ലോട്ടറിക്ക് ഇത്തവണ അര്‍ഹരായത് സ്പെയിനിലെ വീട്ടമ്മമാര്‍. ഗ്രാനന്‍ എന്ന കുഗ്രാമത്തിലെ വീട്ടമ്മമാരുടെ സംഘടനയ്ക്കാണ്‌ എല്‍. ഗോര്‍ദോ ലോട്ടറി അടിച്ചത്. 58268 എന്ന നമ്പറിലുള്ള 1800 ടിക്കറ്റുകള്‍ക്കാണ് സമ്മാനം. നറുക്കെടുപ്പ് ഫലം പുറത്തുവന്നതോടെ ഗ്രാമത്തില്‍ ഉല്‍സവ പ്രതീതിയാണ്‌
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia